പിണറായി വിജയൻ എൻ. കെ. പ്രേമചന്ദ്രനെ വിളിച്ച 'പേരിന്' ഏറ്റവും യോഗ്യൻ കെ. ടി. ജലീൽ: ജ്യോതികുമാർ ചാമക്കാല
മന്ത്രി കെ. ടി. ജലീലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ജലീൽ നടത്തിയ ചില വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.